ആകാശം മുട്ടുന്ന ഒരു കുന്നിന്റ്റെ മുകളിൽ,
അസ്തമിച്ചു കൊണ്ടിരിക്കുന്ന സുര്യൻ ,
ഒരിലപൊലുമില്ലതെ വറ്റിവരണ്ടു നില്ക്കുന്ന ഒരു വൃക്ഷം,
ആ വൃക്ഷച്ചുവട്ടിൽ കറുത്ത വസ്ത്രങ്ങളണിഞ്ഞ-
ഒരു പെണ്‍കുട്ടി....
കരഞ്ഞു കലങ്ങി രക്തം വറ്റിയ കണ്ണുകൾ....,
പൊടുന്നനെ വെള്ളുത്ത വസ്ത്രങ്ങ ള ണിഞ്ഞ ഒരു മാലാഖ-
പ്രത്യക്ഷപ്പെട്ടു ,കൈകളിൽ ഒരു വെള്ളുത്ത പഞ്ഞിക്കെട്ടുമായി ..,
തൻറെ വിറയാർന്ന കൈകളാൽ അവൾ ആ പഞ്ഞികെട്ട് ഏറ്റുവാങ്ങി...
അപോഴേക്കും നേരം പരപരാന്നു വെള്ളുതിരുന്നു..
ശൂന്യതയുടെ അ ഗാത ഗരതതില്ലേക്ക് മറഞ്ഞ സുര്യൻ -
വജ്രശോഭയാൽ ഉയർത്തെഴുനെട്ടിരുന്നു...,
എൻറെ കൈകളില്ലേക്ക് ,എൻറെ ജീവിതത്തിന്റെ നിത്യ
പ്രകാശമായി ആ മാലാഖ തന്ന പഞ്ഞികെട്ടാണ്
എൻറെ കുഞ്ഞ്.... എൻറെ ജീവിതത്തിലെ കെടാവിളക്ക്....
അന്നാണ് അവൻ ജനിച്ചത് ..എൻറെ ഉദരത്തിലല്ല ആത്മാവിൽ.....
It's dedicated to my Son 'Tarun'.....
അനു....
No comments:
Post a Comment