നിന്നെ മറക്കാനുള്ള മനസ്സിന്റെ തത്രപാടിൽ,
എന്റെ നിറമുള്ള ഓർമകളുടെ ചില്ലുജാലകത്തിൽ....
മഞ്ഞുത്തുള്ളികൾ പുകമറ തീർത്തിരിക്കുന്നു...,
മറക്കാനുള്ള ഒറ്റമൂലി ഓർക്കാതിരിക്കുക ആണല്ലോ ...,
പലപ്പോഴും പരാജയപ്പെടരുന്ടെങ്കിലും.....,
ഞാൻ വീണ്ടും ശ്രമിക്കുന്നു.....,
അനു....,
No comments:
Post a Comment