നിന്‍റെ നിഷ്കളങ്ക സ്നേഹത്തില്‍..,
ഞാന്‍ അലിഞ്ഞു തീരുന്നു..
ഒരുപാട് സ്നേഹം നീ..
എന്നില്‍ വിതറുംപോഴും
മനസ്സ് കുതിര്‍ന്നു ഞാന്‍-
പാതി വഴിയില്‍ തളര്‍ന്നു വീഴുന്നു....
നിന്നെ വേദനിപ്പിക്കേണ്ടി വരുന്ന..
നിമിഷത്തെ ഞാന്‍ ശപിക്കുന്നു..
വൈകി കിട്ടിയ പുണ്യമേ ...എന്‍റെ കണ്ണാ...,
ജന്മാതരങ്ങളിലൂടെ നിന്നോട് ഞാന്‍-
മാപ്പിരക്കുന്നു...
നിന്നെ മറക്കാതിരിക്കാന്‍-
എന്‍റെ കവിളില്‍ നിന്‍റെ അധരങ്ങള്‍ ...
അറിയാത്ത സ്നേഹ സ്പര്‍ഷമേ..
എന്‍റെ പുണ്യമേ...
നിനോട് ഞാന്‍ മാപ്പിരക്കുന്നു..
നിനക്കു തരാന്‍ കഴിയാത്ത...
എന്‍റെ സ്നേഹത്തെ ഞാന്‍ ശപിക്കുന്നു......
അനു
No comments:
Post a Comment