എന്റെ പൂപത്രം നിറഞ്ഞു..
നിന്നിരുന്നത് നന്ധ്യര്‍ വട്ടങ്ങലയിരുന്നു..
പാവനമാം വെളുത്ത പുഷ്പങ്ങള്‍,
ഇടക്കു വാകപൂക്കള്‍ വിരുന്നു,
വന്നപ്പോള്‍ നിറഞ്ഞ മിഴിയോടെ..,
ആധിദേയയാം ഞാന്‍ അവയെ എതിരേറ്റു..
പിന്നീടവ വിട വാങ്ങിയകന്നു പോയി...
അറിഞ്ഞില്ല ഞാന്‍ രക്തബിന്ടുക്കലാം വിത്തുകള്‍ പാകിയാനവ ..,
അകന്നു പോയതെന്ന്...
നിനചിരിക്കതൊരു നിമിഷത്തില്‍
പോട്ടിവിടര്‍ന്നവ...ചീന്തുന്ന
രക്ത ചാലുകളുടെ അകമ്പടിയോടെ....അവ രക്ത പുഷ്പങ്ങള്‍..!!
അനു.....
No comments:
Post a Comment