മനസ്സില്‍ പ്രണയം നിറഞ്ഞു...
തുളുമ്പുന്നു...,
മനസ്സ് അവനോടു ചേര്‍ന്ന് നില്‍ക്കുന്നു...
അവന്‍റെ നന്നുത്ത സ്പര്‍ശത്തില്‍..
നനന്ന പക്ഷിയെ പോലെ..,
ചുംബനത്തില്‍ തളിര്‍ത്ത തളിരിലപോലെ..,
ഒടുക്കം അവന്‍റെ കയ്യില്‍...
കൂമ്പിയ താമര മൊട്ടു പോലെ...,
അവന്‍റെ ലാളനയില്‍
എല്ലാം മറന്ന്...
അനു
No comments:
Post a Comment