Thursday 27 October 2011

എന്‍റെ മാത്രം...



മനസ്സില്‍ പ്രണയം നിറഞ്ഞു...

തുളുമ്പുന്നു...,

മനസ്സ് അവനോടു   ചേര്‍ന്ന് നില്‍ക്കുന്നു...

അവന്‍റെ നന്നുത്ത സ്പര്‍ശത്തില്‍..

നനന്ന പക്ഷിയെ പോലെ..,

ചുംബനത്തില്‍ തളിര്‍ത്ത തളിരിലപോലെ..,

ഒടുക്കം അവന്‍റെ കയ്യില്‍...

കൂമ്പിയ താമര മൊട്ടു പോലെ...,

അവന്‍റെ ലാളനയില്‍

എല്ലാം മറന്ന്‌...   


                                     അനു

നിനക്കായ്....


ഒരിക്കല്‍ നീ എന്നോട് ചോദിച്ചു..എന്‍റെ തൂലികക്ക്...
നീ ഒരു വിഷയമല്ലേ എന്ന്..,
നീ അകന്നു പോകും തോറും..
എന്‍റെ തൂലികക്ക് നീ മാത്രമാവുകയാണ്...,
എന്‍റെ സ്നേഹമാത്രയും...
പിടിച്ചുവങ്ങിയിട്ടു..,എന്തെ..
ഇന്നു നീ എന്നെ തനിച്ചാക്കുന്നു..
" തനിയാവര്‍ത്തനം " !!!
ഒരുപാടു മോഹങ്ങള്‍ എന്നില്‍
കുത്തി നിറച്ചിട്ട്‌ ഒടുക്കം....
നീയും...,

മഴ...


എന്‍റെ പ്രിയതോഴി,
നീ എന്‍റെ നൂവുകള്‍ക്ക് താങ്ങായി..,
അവന്‍ കൂടെ ഉള്ളപ്പോള്‍..
നിനക്കു നുറു വര്‍ണങ്ങള്‍-
കൈവരുമെന്നു ഞാന്‍ മോഹിച്ചു,
എന്‍റെ വ്യര്‍ത്ഥ മോഹങ്ങള്‍.
മൊട്ടിട്ടു നില്‍കുന്ന എന്‍റെ
മോഹങ്ങളോട് ഞാന്‍ എന്ത് പറയും,
അവനെ എന്നിക്കെന്നും,
നഷ്ടപെട്ടിരുന്നു..
ഇനിയും..എനിക്കെന്നും കൂട്ട് നീ മാത്രം...,
നിന്‍റെ നാദത്തില്‍ എന്‍റെ തേങ്ങല്‍ നീ മറച്ചു വെക്കുക..!
സഖി..!! എന്‍റെ നഷ്ടങ്ങളുടെ കഥ,
ഓര്‍മിപ്പിക്കാന്‍.., എന്‍റെ..
വിതുമ്പലിന് കാതോര്‍ക്കാന്‍..
എന്നിക്കെന്നും കൂട്ട് നീ മാത്രം....,

                                  അനു 
 
ഞാന്‍ വീണ്ടും തനിച്ചാവുന്നു...
എന്‍റെ കൃഷ്ണ..
നിന്‍റെ നാദം എന്‍റെ..
കാതുകളില്‍ നിന്നകലുന്നുവോ?
ഇല്ല.., നീ എന്നോടുകൂടിയുണ്ട്.............,
മനസ്സിലുടെ കടന്നു പോകുന്ന..
ഒരു നുറു വേദനകള്‍..
കാലം കറുപ്പനിയിക്കാത്ത..
നൊമ്പരങ്ങള്‍........
എല്ലാത്തിനും മീതെ...
അവന്റെ സ്നേഹം.....







     



നിന്‍റെ നിഷ്കളങ്ക സ്നേഹത്തില്‍..,
ഞാന്‍ അലിഞ്ഞു തീരുന്നു..
ഒരുപാട് സ്നേഹം നീ..
എന്നില്‍ വിതറുംപോഴും  
മനസ്സ് കുതിര്‍ന്നു ഞാന്‍-
പാതി വഴിയില്‍ തളര്‍ന്നു വീഴുന്നു....
നിന്നെ വേദനിപ്പിക്കേണ്ടി  വരുന്ന..
നിമിഷത്തെ ഞാന്‍ ശപിക്കുന്നു..
വൈകി കിട്ടിയ പുണ്യമേ ...എന്‍റെ കണ്ണാ...,
ജന്മാതരങ്ങളിലൂടെ നിന്നോട് ഞാന്‍-
മാപ്പിരക്കുന്നു...
നിന്നെ മറക്കാതിരിക്കാന്‍-
എന്‍റെ കവിളില്‍ നിന്‍റെ അധരങ്ങള്‍ ...
അറിയാത്ത സ്നേഹ സ്പര്‍ഷമേ..
എന്‍റെ പുണ്യമേ...
നിനോട് ഞാന്‍ മാപ്പിരക്കുന്നു..
നിനക്കു തരാന്‍ കഴിയാത്ത...
എന്‍റെ  സ്നേഹത്തെ ഞാന്‍ ശപിക്കുന്നു......

അനു

Wednesday 26 October 2011

രക്ത പുഷ്പങ്ങള്‍..,


എന്റെ പൂപത്രം നിറഞ്ഞു..
നിന്നിരുന്നത് നന്ധ്യര്‍ വട്ടങ്ങലയിരുന്നു..
പാവനമാം വെളുത്ത പുഷ്പങ്ങള്‍,
ഇടക്കു വാകപൂക്കള്‍ വിരുന്നു,
വന്നപ്പോള്‍ നിറഞ്ഞ മിഴിയോടെ..,
ആധിദേയയാം ഞാന്‍ അവയെ എതിരേറ്റു..
പിന്നീടവ വിട വാങ്ങിയകന്നു പോയി...
അറിഞ്ഞില്ല   ഞാന്‍  രക്തബിന്ടുക്കലാം വിത്തുകള്‍ പാകിയാനവ ..,
അകന്നു പോയതെന്ന്...
നിനചിരിക്കതൊരു നിമിഷത്തില്‍
പോട്ടിവിടര്‍ന്നവ...ചീന്തുന്ന
രക്ത ചാലുകളുടെ അകമ്പടിയോടെ....അവ രക്ത പുഷ്പങ്ങള്‍..!!  




                                                                     
                                                                                   അനു.....

    

മഴ

മഴ ഒരു നൂവുന്ന..
 അനുഭൂതിയായി..
മനസ്സിനെ താഴുകുമ്പോഴും
അറിയ്യാതെ ആശിച്ചു പോയി..
ഒരിക്കല്‍ കൂടി പെയ്യ്തിരുനെങ്കില്‍....,

ശൂന്യത.....

ശൂന്യമായ മനസില്‍ നിന്നും പിറന്നു വീഴുന്ന കവിത ......